ChuttuvattomThodupuzha

വിസ്ഡം യൂത്തിന്റെ ആഭിമുഖ്യത്തിൽ ഖുർആൻ സമ്മേളനം തൊടുപുഴയിൽ നടത്തി

തൊടുപുഴ : സംസ്ഥാന വ്യാപകമായി വിസ്ഡം യൂത്ത് നടത്തിവരുന്ന ഖുര്‍ആന്‍ സമ്മേളനത്തിന്റെ ജില്ലാ സമ്മേളനം തൊടുപുഴയില്‍ നടത്തി. ഇടവെട്ടി പാലിയത്ത് ഓഡിറ്റോറിയത്തില്‍ മൂന്ന് മുതല്‍ പത്ത് വരെയാണ് സമ്മേളനം സംഘടിപ്പിച്ചത്. ഫിറോസ് സലാഹി മുണ്ടക്കയം, അനസ് സ്വലാഹി കൊല്ലം, മുനവ്വര്‍ സലാഹി,ഹാരിസ് ആറ്റൂര്‍, ഫഹദ് പൂന്തുറ, ഷാഫി സ്വബാഹി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!