Thodupuzha

തൊഴില്‍ രഹിത വേതനം

കുമാരമംഗലം: പഞ്ചായത്തിലെ 2021 – 22 സാമ്പത്തിക വര്‍ഷത്തെ തൊഴില്‍ രഹിത വേതനം രണ്ടാം ഗഡുവായ 2021 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഏഴ് മാസത്തെ തുകയുടെ വിതരണം അര്‍ഹരായവര്‍ക്ക് ബാങ്ക് അക്കൗണ്ട് മുഖേന നല്‍കുമെന്ന് സെക്രട്ടറി അറിയിച്ചു. ഗുണഭോക്താക്കള്‍ റേഷന്‍ കാര്‍ഡ്, എംപ്ലോയ്‌മെന്റ് കാര്‍ഡ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി 25 ന് 12 ന് മുന്‍പായി പരിശോധനക്ക് ഹാജരാകണം.

Related Articles

Back to top button
error: Content is protected !!