Obit

മുട്ടം ശങ്കരപ്പള്ളി വൃന്ദാവനില്‍ വിഎന്‍ ശങ്കരന്റെ ഭാര്യ ഉഷ ശങ്കരന്‍ (56) നിര്യാതയായി

മുട്ടം: ശങ്കരപ്പള്ളി വൃന്ദാവനില്‍ വിഎന്‍ ശങ്കരന്റെ ( കുഞ്ഞുമോന്‍) ഭാര്യ ഉഷ ശങ്കരന്‍ (56) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 4 ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തില്‍. പരേത ഉപ്പുതോട് കറുകപ്പിള്ളില്‍ കുടുംബാംഗം. മക്കള്‍ : അനൂപ് ശങ്കര്‍(മസ്‌കറ്റ്), അശ്വതി ശങ്കര്‍. മരുമക്കള്‍: ശരത് ജയന്‍( ക്രൈം ബ്രാഞ്ച്), നീതു രാമചന്ദ്രന്‍.

 

Related Articles

Back to top button
error: Content is protected !!