ChuttuvattomThodupuzha

പുറപ്പുഴ പഞ്ചായത്തിൽ വളർത്ത് നായകൾക്ക് വാക്‌സിനേഷൻ ക്യാമ്പ് 25 മുതൽ

വഴിത്തല: പുറപ്പുഴ പഞ്ചായത്തിന്റെയും മൃഗാശുപത്രിയുടെയും സംയുക്താഭിമുഖത്തിൽ വളർത്ത് നായകൾക്ക് വാക്‌സിനേഷൻ ക്യാമ്പ് 25 മുതൽ 30 വരെ നടക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 9846909793.

Related Articles

Back to top button
error: Content is protected !!