ChuttuvattomThodupuzha
വണ്ടിപ്പെരിയാര്‍ കേസ്: കോടതിവിധി ഞെട്ടലുളവാക്കുന്നത്: സി.പി.ഐ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/CPI-banner.svg_.png?resize=780%2C470&ssl=1?v=1702618962)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: വണ്ടിപ്പെരിയാറിലെ കൊലപാതക കേസ് പ്രതിയെ വിട്ടയയച്ചത് ഞെട്ടലുളവാക്കുന്നത്ും സംശയം ജനിപ്പിക്കുന്നതുമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാര്‍. പിഞ്ചുബാലിക ബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയായെന്നും ശാസ്ത്രീയമായ തെളിവുകളോടെ തെളിഞ്ഞ കേസാണിത്. അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നോ മറ്റ് അധികാര കേന്ദ്രത്തില്‍ നിന്നോ കേസില്‍ ഇടപെടലുണ്ടെങ്കില്‍ അത് പുറത്ത് കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)