Thodupuzha

വനിതാ കോണ്‍ഗ്രസ് (എം)മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം

 

തൊടുപുഴ: വനിതാ കോണ്‍ഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം മെമ്പര്‍ഷിപ്പ് വിതരണം പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്തു. വനിതാ കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ഷാനി ബെന്നി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അംബിക ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മിനി അഗസ്റ്റിന്‍, ആതിര രാമചന്ദ്രന്‍, ശാന്ത പൊന്നപ്പന്‍, ഷീജ സ്റ്റീഫന്‍, സോണിയ ജിന്‍സ്, സൂസമ്മ വര്‍ഗീസ്, സാലി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!