Obit

വണ്ണപ്പുറം ഒറകണ്ണി കൂട്ടുങ്കല്‍ തോമസ് പൈലി (86) നിര്യാതനായി

വണ്ണപ്പുറം : ഒറകണ്ണി കൂട്ടുങ്കല്‍ തോമസ് പൈലി (86) നിര്യാതനായി . സംസ്‌കാരം ഞായറാഴ്ച
2.30ന് കാളിയാര്‍ സെന്റ് റീത്താസ് ഫൊറോനാ പള്ളിയില്‍. ഭാര്യ : പരേതയായ ബ്രിജിത്ത മോളത്ത് കുടുംബാഗം. മക്കള്‍ :പരേതനായ ജോഷി, സണ്ണി (ബാംഗ്ലൂര്‍) ,നോബിള്‍ (ബാംഗ്ലൂര്‍ ), ദീപ്തി ഉടുമ്പന്നൂര്‍. മരുമക്കള്‍ : ഇസബെല്ല ജോഷി (വണ്ണപ്പുറം പഞ്ചായത്തംഗം ), സ്മിത സണ്ണി, ജിജി മിറ്റത്താനിക്കല്‍ ഉടുമ്പന്നൂര്‍.

 

 

Related Articles

Back to top button
error: Content is protected !!