Obit

വണ്ണപ്പുറം സായ്ഭവന്‍ (കാച്ചിറയില്‍) ഡോ. കെ.കെ.ശ്രീധരന്‍ (86) നിര്യാതനായി

വണ്ണപ്പുറം : സായ്ഭവന്‍ (കാച്ചിറയില്‍) ഡോ. കെ.കെ.ശ്രീധരന്‍ (86) നിര്യാതനായി.സംസ്‌കാരം ബുധനാഴ്ച 2ന് വീട്ടുവളപ്പില്‍. ഭാര്യ : ശാരധ (റിട്ട. അധ്യാപിക എസ്എന്‍എംവിഎച്ച്എസ് വണ്ണപ്പുറംകോടിക്കുളം മൂവാനിക്കാട്ട് കുടുംബാഗം.മക്കള്‍ : ബിന്ദു , ശ്രീകല( അധ്യാപിക എംകെഎന്‍എംഎച്ച്എസ്എസ്‌കുമാരമംഗലം). മരുമക്കള്‍ : സജി ആരാംപിള്ളില്‍ മഴുവന്നൂര്‍, പരേതനായ സന്തോഷ് കാരിക്കുന്നേല്‍ പിണ്ടിമന.

 

Related Articles

Back to top button
error: Content is protected !!