ChuttuvattomCrimeThodupuzha

കോടിക്കുളത്ത്  വാഷും ചാരായവും പിടികൂടി

കോടിക്കുളം: വെള്ളംചിറയിൽ നിന്ന് മുപ്പത് ലിറ്റർ വാഷും ചാരായവും പിടികൂടി. ആൾതാമസം ഇല്ലാത്ത വീട്ടിൽ ചാരായം വാറ്റ് നടക്കുന്നതായി കാളിയാർ സി.ഐ എച്ച്.എൽ ഹണിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് എസ്‌.ഐ ജിബിൻ തോമസിന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വാറ്റുപകരണവും വാഷും ചാരായവും പിടികൂടിയത്. ആരെയും പിടികൂടാനായില്ല

Related Articles

Back to top button
error: Content is protected !!