Obit

വാഴക്കുളം വണ്ടനാക്കര വി.എല്‍ വര്‍ഗീസ്( 95- കൊച്ചേട്ടന്‍) നിര്യാതനായി

വാഴക്കുളം : വണ്ടനാക്കര വി.എല്‍ വര്‍ഗീസ്( 95- കൊച്ചേട്ടന്‍) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 2.30ന് വാഴക്കുളം സെന്റ് ജോര്‍ജ് ഫോറോന പള്ളിയില്‍. ഭാര്യ പരേതയായ അന്നക്കുട്ടി പുറപ്പുഴ പാറത്തട്ടേല്‍ കുടുംബാഗം. മക്കള്‍: ലൂക്കാച്ചന്‍, ജോസ്, മേരി, ജോര്‍ജ്, മാത്യു, വിന്‍സെന്റ്, മിനി (ആല്‍ഫ ), ഷിജു, ഫ്രാന്‍സിസ് . മരുമക്കള്‍ : മേരിക്കുട്ടി പാംബ്ലാനിയില്‍ ഭരണങ്ങാനം, സെലിന്‍ കളരിപറമ്പില്‍ പെരുമ്പിള്ളിചിറ, ജോര്‍ജ് പാറത്താഴത്ത് കരിമണ്ണൂര്‍ , പ്രസന്ന കട്ടക്കല്‍ കാവന, റാണി പൂനാട്ട് ആനിക്കാട്, ബെന്നി കാക്കനാട്ട് ആലപുരം, ജിജി അരഞാണി പുത്തന്‍ പുരക്കല്‍ കിഴകൊമ്പ്,ബോബി പുതുപ്പള്ളില്‍ ഇളങ്ങുളം, പരേതയായ ലിസ്സി ഇമ്പാലില്‍ നാഗപ്പുഴ.

 

Related Articles

Back to top button
error: Content is protected !!