Thodupuzha

വാഹനം തട്ടിയതിനെച്ചൊല്ലി കൈയാങ്കളി

 

തൊടുപുഴ :വഴിയരികില്‍ നിന്ന യുവാവിനെ വാഹനം തട്ടിയതിനെച്ചൊല്ലി മുതലാക്കോടത്ത് കൈയാങ്കളി. വെള്ളിയാഴ്ച രാത്രി ഏഴ് മണിക്കാണ് സംഭവം. ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു.തൊടുപുഴ പൊലീസ് സ്ഥലത്തെത്തിരംഗം ശാന്തമാക്കി

Related Articles

Back to top button
error: Content is protected !!