Thodupuzha

വാഹന ഗതാഗതത്തിന് നിയന്ത്രണം

തൊടുപുഴ: ചീനിക്കുഴി- പരിയാരം റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചീനിക്കുഴി മുതൽ പരിയാരം വരെയുള്ള ഭാഗത്ത് 22 മുതൽ 30 വരെ വാഹനഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കും. ഇതുവഴി വരുന്ന വാഹനങ്ങൾ ഉടുമ്പന്നൂർ പെരിങ്ങാെശേരി ( പാറേക്കവല മാഞ്ചിക്കല്ല് ചീനിക്കുഴി റോഡ് )റോഡ് വഴി തിരിഞ്ഞ് പോകേണ്ടതാണെന്ന് െപാതുമരാമത്ത് നിരത്ത് വിഭാഗം കരിമണ്ണൂർ അസി. എഞ്ചിനിയർ അറിയിച്ചു

Related Articles

Back to top button
error: Content is protected !!