ObitVengallur

വെങ്ങല്ലൂര്‍ പന്നാരക്കുന്നേല്‍ മാണി ചാക്കോ (80) നിര്യാതനായി

തൊടുപുഴ: വെങ്ങല്ലൂര്‍ പന്നാരക്കുന്നേല്‍ മാണി ചാക്കോ (80) നിര്യാതനായി . ഭാര്യ:  ലീലമ്മ മാര്‍ത്തോമാ തോപ്പില്‍ കുടുംബാംഗം. മക്കള്‍ സോജന്‍ (കെ.എസ്.ഇ.ബി, തൊടുപുഴ),ബിനോയ്, പരേതനായ ബാബു. മരുമക്കള്‍: ആശ, ജിനി, ഷിജി.സംസ്‌കാരം നടത്തി.

Related Articles

Back to top button
error: Content is protected !!