Obit

വെങ്ങല്ലൂര്‍ പിച്ചാണി കുന്നേല്‍ (മേക്കുന്നേല്‍ കുടുംബം ) ജോയിയുടെ ഭാര്യ ഗ്രേസി (74 ) നിര്യാതയായി

തൊടുപുഴ : വെങ്ങല്ലൂര്‍ പിച്ചാണി കുന്നേല്‍ (മേക്കുന്നേല്‍ കുടുംബം ) ജോയിയുടെ ഭാര്യ ഗ്രേസി (74 ) നിര്യാതയായി . സംസ്‌കാരം ഞായറാഴ്ച 2ന് മൈലക്കുമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയില്‍. പരേത കദളിക്കാട് ഇന്‍ബാലില്‍ കുടുംബാഗം. മക്കള്‍ : സിമ്മി ,സ്റ്റെമ്മി ,സ്റ്റെബിന്‍. മരുമക്കള്‍ : ജയ്സണ്‍ പൂഞ്ഞാര്‍ മാത്തന്‍ കുന്നേല്‍ ,നിജോ എല്ലക്കല്ല്, പാറക്കല്‍, ആഷിമ തട്ടാം പുറത്ത് കൊടുക്കചിറ.

Related Articles

Back to top button
error: Content is protected !!