ChuttuvattomThodupuzha

കലയന്താനി സെന്റ് ജോര്‍ജസ് എച്ച് എസ് എസില്‍ വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ചു

തൊടുപുഴ: കലയന്താനി സെന്റ് ജോര്‍ജസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം ഗായകനും , ഗാനരചയിതാവും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയുമായ ബേബി ജോണ്‍ കലയന്താനി നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഫാ.ആന്റണി പുലിമലയില്‍, പ്രിന്‍സിപ്പല്‍ ടോമി ഫിലിപ്പ്, പി.റ്റി.എ. പ്രസിഡന്റ് പ്രദീപ് പോള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!