ChuttuvattomThodupuzha

ഇന്‍ഫന്റ് ജീസസ് എല്‍ പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ  വേദിയുടെ ഉദ്ഘാടനം നടന്നു

ആലക്കോട് : ഇന്‍ഫന്റ് ജീസസ് എല്‍ പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം മാന്ത്രികന്‍ ജോയ്സ് മുകുടം നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ റവ.ഡോ. ജോസഫ് അത്തിക്കല്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഷിന്റോ ജോര്‍ജ് ലീഡര്‍മാര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ അരുണ്‍ കെ. ജോര്‍ജ് ,ടോണി ടോമി, ഡോണ്‍ ജോര്‍ജ് ,ജെയിംസ് കെ. ജേക്കബ് ,ലീന ജോണ്‍ , പി.ടി.എ പ്രസിഡന്റ് ജിബിന്‍ ജോസ് , എം.പി.ടി.എ പ്രസിഡന്റ് ഷംന എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!