ChuttuvattomThodupuzha

ചക്കുളത്തുകാവ് ഉമാമഹോശ്വര ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷം നാളെ

കോളപ്ര: ചക്കുളത്തുകാവ് ഉമാമഹോശ്വര ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷം അഷ്ടദ്രവ്യ ഗണപതിഹോമം, വിശേഷാല്‍ ഗണപതി പൂജകള്‍ തുടങ്ങിയ ചടങ്ങുകളോടെ 20ന് നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രം മേല്‍ശാന്തി ഇരളിയൂര്‍ ഇല്ലം ഉണ്ണകൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. 27ന് മൃത്യുഞ്ജയ ഹോമവും നടത്തും. വഴിപാടുകള്‍ ഭക്തര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാമെന്ന് ക്ഷേത്രം സെക്രട്ടറി ഷാജികുമാര്‍.കെ.എ അറിയിച്ചു. ഫോണ്‍: 9497605955.

Related Articles

Back to top button
error: Content is protected !!