ChuttuvattomThodupuzha

തൊടുപുഴയില്‍ വിനായക ചതുര്‍ത്ഥി വിപുലമായി ആചരിച്ചു

തൊടുപുഴ: വിനായക ചതുര്‍ത്ഥി നാടെങ്ങും വിപുലമായി ആചരിച്ചു. പട്ടയംകവല ഗണപതിയാനിക്കല്‍ ക്ഷേത്രത്തില്‍ നിന്നും തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കടവില്‍ നിമഞ്ജനം ചെയ്യുന്നതിനായി ഗണപതി വിഗ്രഹവുമായി ഘോഷ യാത്ര നടന്നു. നിരവധി ഭക്തര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!