Thodupuzha

വി​ശ്വ​ജ്യോ​തി​യി​ൽ പ​രി​ശീ​ല​നം

വാ​ഴ​ക്കു​ളം: വി​ശ്വ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നി​ർ​മാ​ണ​മേ​ഖ​ല​യി​ലെ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യാ​യ ബി​ൽ​ഡിം​ഗ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മോ​ഡ​ലിം​ഗി​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. മൂ​വാ​റ്റു​പു​ഴ ബി​മാ​ക്സ് എ​ൻ​ജി​നി​യേ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​കെ. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ​ർ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ നെ​ടും​പു​റ​ത്ത്, മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ. ഷ​ണ്മു​ഖേ​ഷ്, സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് കോ​ന്പി​റ്റ​ൻ​സി എ​ൻ​ഹാ​ൻ​സ്മെ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​മാ​ത്യു പു​ത്ത​ൻ​കു​ളം, ബി​മാ​ക്സ് എ​ൻ​ജി​നി​യേ​ഴ്സ് ഡ​യ​റ​ക്ട​ർ അ​ല​ക്സാ​ണ്ട​ർ ജോ​ർ​ഡി, മെ​ക്കാ​നി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​ന​ൽ സി. ​അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related Articles

Back to top button
error: Content is protected !!