Thodupuzha

വിശ്വജ്യോതി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എക്‌സ്‌പെര്‍ട്ട് ടോക്ക് സംഘടിപ്പിച്ചു

വാഴക്കുളം: വിശ്വജ്യോതി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ ഡിസൈന്‍ ഫോര്‍ 21 സെഞ്ച്വറി വിഷയത്തില്‍ എക്‌സ്‌പെര്‍ട്ട് ടോക്ക് സംഘടിപ്പിച്ചു. സ്റ്റീം ക്യൂബ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഫൗണ്ടറും സി.ഇ.ഒയുമായ ജോജി ജേക്കബ് പ്രഭാഷണത്തിന് നേതൃത്വം നല്‍കി. മാനേജ്‌മെന്റ് വിഭാഗം മേധാവി ഡോ. സിറിയക് ജോസഫ് വെമ്പാല, സ്‌കില്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് കോംപ്പേറ്റന്‍സി എന്‍ഹാന്‍ഡ്‌സ്‌മെന്റ് കോര്‍ഡിനേറ്റര്‍ ഫാ. മാത്യു പുത്തന്‍കുളം, അധ്യാപകര്‍, മാനേജ്‌മെന്റ് വിഭാഗം വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!