Thodupuzha
വിശ്വഹിന്ദു പരിഷത്ത് ജില്ലാ വാര്‍ഷികം ഞായറാഴ്ച
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/06/rss-flag-logo.webp?resize=700%2C415&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: വിശ്വഹിന്ദു പരിഷത്ത് ജില്ലാ വാര്‍ഷികവും ഹിന്ദു ഹെല്പ് ഡെസ്ക് ഉദ്ഘാടനവും ഞായറാഴ്ച തൊടുപുഴ ശ്രീവത്സം ഹാളില്‍ നടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ആര്. രാജശേഖരന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. രാവിലെ 10.30 മുതല്‍ ജില്ലയിലെ യൂണിറ്റ് ഭാരവാഹികള്‍ ഉള്‍പ്പെടുന്നവരുടെ പ്രവര്‍ത്തക യോഗവും, ഉച്ചകഴിഞ്ഞ് 3.30 ന് ഹിന്ദു ഹെല്പ് ഡസ്കിന്റെ ഉദ്ഘാടനവും, 5.30ന് പൊതുയോഗവും നടക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)