Obit

മണക്കാട് വെള്ളിക്കോത്ത് വി.എം ഹരിദാസ് (60) നിര്യാതനായി

തൊടുപുഴ: മണക്കാട് വെള്ളിക്കോത്ത് വി.എം ഹരിദാസ് (60) നിര്യാതനായി. കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും മുന്‍ മന്ത്രി പി. ജെ.ജോസഫ് എം.എല്‍.എ.യുടെ പേഴ്സണല്‍ സ്റ്റാഫ് അംഗവും ആയിരുന്നു. സംസ്‌കാരം വ്യാഴാഴ്ച 3.30ന് ശാന്തിതീരം ശ്മശാനത്തില്‍.
ഭാര്യ :ഷീബ (ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, മുട്ടം) കളമശേരി വരമ്പും പ്ലാക്കല്‍ കുടുംബാഗം. മകള്‍:ഗായത്രി (വിദ്യാര്‍ഥിനി).

Related Articles

Back to top button
error: Content is protected !!