ChuttuvattomThodupuzha

ഏഴല്ലൂർ വെട്ടയ്ക്കൽ വി.യു മാത്യു (70) നിര്യാതനായി

തൊടുപുഴ : ഏഴല്ലൂർ വെട്ടയ്ക്കൽ വി.യു മാത്യു (70) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 2ന് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: വത്സ. മക്കൾ: മിൽസി, ബിൻസി, അല്ലേഷ്. മരുമക്കൾ: രാജേഷ്, ഉല്ലാസ്, ഡോണ.

Related Articles

Back to top button
error: Content is protected !!