Thodupuzha

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

തൊടുപുഴ: ജില്ലാ മെഡിക്കല്‍ ഓഫീസിനു (ഹോമിയോപ്പതി വകുപ്പ്) കീഴില്‍ മുട്ടത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയില്‍ ജനനി പ്രോജക്ടിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നഴ്‌സിനെ നിയോഗിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ 16ന് രാവിലെ 11ന് മുതല്‍ തൊടുപുഴ തരണിയില്‍ ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ വയസ്, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ഓരോ പകര്‍പ്പുമായി നേരിട്ട് ഹാജരാകേണം.

Related Articles

Back to top button
error: Content is protected !!