ChuttuvattomThodupuzha

വാക്ക് ഇൻ ഇന്റർവ്യൂ 17ന്

തൊടുപുഴ: ഡയറ്റ് ലാബ് യു.പി സ്കൂളിൽ പി.ഡി ടീച്ചർ യു.പി.എസ്.എ തസ്തികയിൽ ഉണ്ടായിട്ടുള്ള 3 താൽക്കാലിക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി തൊടുപുഴയിലുള്ള ഇടുക്കി ഡയറ്റ് കാര്യാലയത്തിൽ വെള്ളിയാഴ്ച രാവിലെ 10.00ന് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

Related Articles

Back to top button
error: Content is protected !!