ChuttuvattomIdukki

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2328.80 അടി

തൊടുപുഴ : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 1.48 അടി ഉയർന്ന് 2328.80 അടിയായി ഉയർന്നു. ബുധനാഴ്ച്ച വൃഷ്ടിപ്രദേശത്ത് 39.8 മില്ലീമീറ്റർ മഴ ലഭിച്ചപ്പോൾ അണക്കെട്ടിൽ 25.992 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം ലഭിച്ചു. കഴിഞ്ഞ വർഷം ഇതേദിവസം ഡാമിൽ 2371.64 അടി വെള്ളമുണ്ടായിരുന്നു.

Related Articles

Back to top button
error: Content is protected !!