ChuttuvattomThodupuzha

ഉദയ വൈ.എം.എ ലൈബ്രറിയുടെ നേതൃത്വത്തിൽ വെസ്റ്റേൺ ഡാൻസ് പഠന ക്ലാസ്സിൻ്റെ ഉദ്ഘാടനം നടത്തി

അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ നേതൃത്വത്തിൽ “ഉദയ ഡാൻസ് കമ്പനി” എന്ന പേരിൽ വെസ്റ്റേൺ ഡാൻസ് പഠന ക്ലാസ്സിൻ്റെ ഉദ്ഘാടനം മണക്കാട്  പഞ്ചായത്ത് മെമ്പർ എ.എൻ. ദാമോദരൻ നമ്പൂതിരി നിർവ്വഹിച്ചു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, സെക്രട്ടറി അനിൽ എം.കെ, വൈശാഖ് കൃഷ്ണൻകുട്ടി, പാപ്പിക്കുട്ടിയമ്മ, ശ്രീലക്ഷ്മി കെ.എം. തുടങ്ങിയവർ പ്രസം​ഗിച്ചു.

Related Articles

Back to top button
error: Content is protected !!