Thodupuzha

വൈസ്‌മെന്‍ ക്ലബ്ബിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി

തൊടുപുഴ : മുട്ടം വൈസ്‌മെന്‍ ക്ലബ്ബിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. യോഗത്തില്‍ വൈസ്‌മെന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ എല്‍ദോസ് ഏലിയാസ് സന്നിഹിതനായിരുന്നു. സന്തോഷ് കമല്‍ (പ്രസിഡന്റ് ) അഡ്വ.സിബി ജോസഫ് തിരുതാളി (സെക്രട്ടറി),എം.പി സദാശിവന്‍ മഠത്തില്‍ (ട്രഷറര്‍ ) എന്നിവരാണ് പുതിയ ഭാരവാഹികള്‍.മുതിര്‍ന്ന അംഗങ്ങളായ എം.എം ചാക്കോ, എം.ടി അഗസ്റ്റിന്‍, അഡ്വ .അഗസ്റ്റിന്‍ മാത്യു ,ഡോ.തോമസ് റോണി ,ഡൊമിനിക് സാവിയോ ,ഹരിഹരന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!