ChuttuvattomThodupuzha

രാഷ്ട്രീയ ജനതാദള്‍ കേരള സംസ്ഥാനസമിതിയുടെ പ്രവര്‍ത്തക ക്യാമ്പ് ഇന്നും നാളെയും

തൊടുപുഴ: ആലുവ, ഇടത്തല ശാന്തിഗിരി ആശ്രമത്തില്‍ ഇന്നും നാളെയും നടക്കുന്ന രാഷ്ട്രീയ ജനതാദള്‍ കേരള സംസ്ഥാനസമിതിയുടെ പ്രവര്‍ത്തക ക്യാമ്പില്‍ ജില്ലയില്‍ നിന്ന് 50 പേരെ പങ്കെടുപ്പിക്കാന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ   പ്രസിഡന്റ് രാജു മുണ്ടയ്ക്കാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നേതാക്കളായ അഡ്വ. കെ.എസ്. സിറിയക്, വിന്‍സന്റ് കട്ടിമറ്റം. വിറ്റാജ് ജോസഫ്, കെ.ജെ. ആന്റണി, പീറ്റര്‍ പി.ജെ., കോശി, ജോസ് ചുമപ്പുങ്കല്‍, ലൂയീസ് റ്റി,ജെ. സാബു എം.കെ., ഏബ്രാഹം കുരിശുംമൂട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!