Thodupuzha

തൊടുപുഴ ജില്ലാ ആശുപത്രിയിൽ ലോകപരിസ്ഥിതി ദിനാചരണം നടത്തി

തൊടുപുഴ: ജില്ലാ ആശുപത്രിയിൽ ലോകപരിസ്ഥിതി ദിനാചരണം നടത്തി. രാവിലെ ആശുപത്രി സൂപ്രണ്ട് ഡോ. അജി.പി.എൻ ആശുപത്രി അങ്കണത്തിൽ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്ത് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ ആർ.എം.ഒ ഡോ. സി.ജെ പ്രീതി, ലേ സെക്രട്ടറി ദിനേശൻ പാവൂർവീട്ടിൽ, സ്റ്റാഫ്‌ സെക്രട്ടറി ഷീമോൾ, മറ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!