Idukki

ജയ് ഭാരത് ലൈബ്രറിയുടെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനാചരണം നടത്തി

ഇടുക്കി : പെരുംകൊഴുപ്പ് ഗ്രീന്‍വാലി ജയ് ഭാരത് ലൈബ്രറിയുടെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനാചരണം നടത്തി.ലൈബ്രറി പ്രസിഡന്റ് തോമസ് മൈലാടൂര്‍ ലൈബ്രറി പരിസരത്ത് ഫല വൃക്ഷ തൈകള്‍ നട്ടു. ലൈബ്രറി സെക്രട്ടറി ഫ്രാന്‍സീസ് എം.എ, ജോസ് താന്നിക്കല്‍ , സണ്ണി വെട്ടുകാട്ടില്‍, ദേവസ്യാച്ചന്‍, സജി, അംഗന്‍വാടി അധ്യാപിക, കുട്ടികള്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് മധുര പലഹാര വിതരണവും നടത്തി.

 

 

Related Articles

Back to top button
error: Content is protected !!