Thodupuzha

മയക്കുമരുന്നിനെതിരെ സംസ്‌കാരവേദിയുടെ യോദ്ധാവ്’ ടെലിഫിലിം റിലീസ് ചെയ്തു

തൊടുപുഴ: മയക്കുമരുന്നിനെതിരെ ബോധവല്‍ക്കരണ സന്ദേശമുയര്‍ത്തി കേരള കോണ്‍ഗ്രസ് (എം) സംസ്‌കാര വേദി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി നിര്‍മിച്ച ടെലിഫിലിം യോദ്ധാവിന്റെ റിലീസിംഗ് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപിയും ജലവിഭവവും റോഷി അഗസ്റ്റിനുംചേര്‍ന്ന് നിര്‍വഹിച്ചു. പാര്‍ട്ടി നേതാക്കളായ പ്രഫ.കെ.ഐ ആന്റണി, ജിമ്മി മറ്റത്തിപ്പാറ, റെജി കുന്നംകോട്ട്, ജോസ് മാറാട്ടില്‍, സാന്‍സന്‍ അക്കകാട്ട്, മനോജ് മാമല, ജിജി വാളിയംപ്‌ളാക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!