Thodupuzha

ഇലപ്പള്ളി വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു

തൊടുപുഴ: ഇലപ്പള്ളി കൈyoungക്കുളം പാലം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു.

ഒരാൾ പാറക്കുഴിയിൽ പെട്ടു. ഇടുക്കി കഞ്ഞിക്കുഴി കുന്നേൽ പുത്തൻ പുരയിൽ റിന്റ വർഗീസ് ആണ്young man died while bathing in Elappally മരിച്ചത്. ഇന്ന് കഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം. വാഗമൺ സന്ദർശിക്കാനെത്തിയതായിരുന്നു സംഘം. മൂലമറ്റം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.

Related Articles

Back to top button
error: Content is protected !!