Thodupuzha
ചെറ്റയില്‍ ബേബിയുടെ ഭാര്യ ത്രേസ്യാമ്മ (63) നിര്യാതയായി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/01/IMG-20220120-WA0089.jpg?resize=780%2C470&ssl=1?v=1642695977)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
അഞ്ചിരി: ചെറ്റയില്‍ ബേബിയുടെ ഭാര്യ ത്രേസ്യാമ്മ (63) നിര്യാതയായി. സംസ്കാരം 21.01.2022 (വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നിന് അഞ്ചിരി സെന്റ് മാര്ട്ടിന് ഡി. പോറസ് പള്ളിയില്‍. മക്കള്‍: ലേഖ, ഷീബ. മരുമക്കള്‍: പരേതനായ സാജു, സിജി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)