Thodupuzha
പണവും ഫോണും കവര്‍ന്ന യുവാക്കള്‍ അറസ്റ്റില്‍
തൊടുപുഴ: കെട്ടിടനിര്‍മാണ സൈറ്റില്‍ നിന്നും പണവും ഫോണും കവര്‍ന്ന യുവാക്കള്‍ അറസ്റ്റില്‍.
പാലക്കുഴ മാറിക മാഞ്ചോട്ടില്‍ ഷിന്റോ, കോലാനി പഞ്ചവടിപ്പാലം കളത്തൂര്‍ വീട്ടില്‍ ലിബിന് എന്നിവരെയാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.സി.വിഷ്ണു കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കോലാനിയില്‍ നിര്‍മാണത്തില്‍ ഇരിക്കുന്ന വീട്ടില്‍ നിന്നുമാണ് ഇവര്‍ മോഷണം നടത്തിയത്.