Thodupuzha
വാര്‍ഡ് സഭ ഞായറാഴ്ച
തൊടുപുഴ: തൊടുപുഴ നഗരസഭയിലെ 23-ാം വാര്‍ഡുസഭ ഞായറാഴ്ച (22/5/2022) രാവിലെ 10 ന് കാഞ്ഞിരമറ്റം ഉറുമ്പില്‍ പാലം അംഗന്‍വാടിയില്‍ ചേരുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പി.ജി. രാജശേഖരന് അറിയിച്ചു.