Thodupuzha
നിവേദനം നല്കി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/06/Picsart_22-06-10_06-17-13-692.jpg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: പരിസ്ഥിതിലോല പ്രദേശത്തെ ബഫര്‍ സോണ്‍ സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി മൂലം ജില്ലയിലെ കര്‍ഷകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പീയുഷ് ഗോയലിനു കാഡ്സ് ചെയര്മാന് ആന്റണി കണ്ടിരിക്കല്‍ നിവേദനം നല്കി. കൊച്ചിയില്‍ എത്തിച്ചേര്‍ന്ന കേന്ദ്രമന്ത്രിയെ നേരില്‍ കണ്ടാണ് നിവേദനം നല്‍കിയത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)