Obit
അറക്കുളം തടവനാൽ മത്തായി ജോസഫ് (86)നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/08/IMG-20220831-WA0002.jpg?resize=780%2C470&ssl=1?v=1661914666)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
അറക്കുളം: തടവനാൽ മത്തായി ജോസഫ് (86)നിര്യാതനായി. സംസ്കാരം ബുധനാഴ്ച 2ന് അറക്കുളം സെന്റ്. മേരീസ് പുത്തൻപള്ളിയിൽ. ഭാര്യ ഏലിക്കുട്ടി, കോരുത്തോട് കൊച്ചുപറമ്പിൽ കുടുബാ൦ഗ൦. മക്കൾ: ജോസഫ് റ്റി. എം (റിട്ടയേർഡ് സ്റ്റാഫ് സെന്റ് ജോസഫ് കോളേജ് മൂലമറ്റം), മോളി വർഗീസ്, ലിസി ആന്റണി, ബിജി മാത്യു (ബാംഗ്ലൂർ ). മരുമക്കൾ: ലീലാമ്മ ജോസഫ് മൂലയിൽ പിണ്ണാക്കനാട് (ആർ എ൦ എസ് ഓഫീസ് തൊടുപുഴ), പരേതനായ വർഗീസ് പുതുപ്പറമ്പിൽ മുണ്ടക്കയം, പരേതനായ ആന്റണി കളരിക്കൽ കപ്പാട്, ബിനു വർഗീസ് ചെറിയച്ചെരിൽ വടക്കൻചേരി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)