Thodupuzha
തൊടുപുഴ ജില്ലാ ആശുപത്രി പ്രവേശന കവാടത്തിലേക്കുള്ള റോഡില്‍ ഗതാഗതം നിരോധിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/09/WhatsApp-Image-2022-09-29-at-11.51.19-AM.jpeg?resize=612%2C423&ssl=1?v=1664448711)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ജില്ലാ ആശുപത്രി പ്രവേശന കവാടത്തിലേക്കുള്ള റോഡില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 30 വെള്ളി വൈകുന്നേരം 5.30 മുതല്‍ ഒക്ടോബര്‍ 3 തിങ്കള്‍ രാവിലെ 10.30 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. പകരം തൊടുപുഴ ന്യൂമാന്‍ കോളേജ് റോഡ് വഴിയുള്ള ആശുപത്രിയുടെ പിന്‍വശത്തെ കവാടത്തിലൂടെ പ്രവേശിക്കാം. ഈ ദിവസങ്ങളില്‍ ആശുപത്രിയിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനവും, പാര്‍ക്കിങ്ങും ഉണ്ടായിരിക്കില്ല.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)