Thodupuzha
സുലഭയില്‍ സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ് നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/11/WhatsApp-Image-2022-11-22-at-03.05.40.jpg?resize=780%2C470&ssl=1?v=1669093218)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: സുലഭ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുക്കിയ സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് നടത്തി. വിജയികള്‍ക്കുള്ള സമ്മാന വിതരണം തൊടുപുഴ മുന്‍സിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ് നിര്‍വഹിച്ചു. ഒന്നാം സമ്മാനമായ ടി വി എസ് സ്കൂട്ടറിന് ഷിബിന്‍ ജോസഫ് അര്‍ഹനായി. സുലഭ ചെയര്മാന് കെ.റ്റി. ജോസഫ്, വൈസ് ചെയര്മാന് സണ്ണി അഗസ്റ്റിന്, ഡയറക്ടര്‍മാരായ ഇമ്മാനുവല്‍ കോലഡി, മിനി സാവിയോ, അന്നക്കുട്ടി ജെയിംസ്,സുലഭ ജനറല്‍ മാനേജര്‍ .എ.ജെ. കുര്യന്, മാനേജര്‍ ദിപു ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)