Thodupuzha
കെ.എസ്.ആര്.ടി.സി തൊടുപുഴ- പമ്പ സര്‍വീസ് ആരംഭിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/12/IMG-20221202-WA0003.jpg?resize=623%2C350&ssl=1?v=1669950730)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ശബരിമല തീര്‍ഥാടകര്‍ക്കായി തൊടുപുഴയില്‍ നിന്നും പമ്പയിലേക്കുള്ള കെ.എസ്.ആര്.ടി.സി ബസ് സർവീസ് പി ജെ ജോസഫ് എം എൽ എ ഫ്ളാഗ് ഓഫ് ചെയ്തു . വൈകിട്ട് ഏഴിന് ഡിപ്പോയില്‍ നിന്നും ബസ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം എത്തും. ഏഴരയ്ക്ക് ബസ് ഇവിടെ നിന്നും പുറപ്പെടും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)