Thodupuzha
ഉപാസനയില്‍ പ്രഭാഷണം
തൊടുപുഴ: ഉപാസന സാംസ്കാരിക കേന്ദ്രത്തില്‍ ഞായറാഴ്ച വൈകിട്ട് 5 ന് ‘പ്രാണായാമം- മനഃശാന്തിക്കും, ദീര്‍ഘായുസിനും എന്ന വിഷയത്തില്‍ യോഗാചാര്യന് പോള്‍ മഠത്തിക്കണ്ടം പ്രഭാഷണം നടത്തുമെന്ന് ഡയറക്ടര്‍ ഫാ. കുര്യന് പുത്തന്പുരക്കല്അറിയിച്ചു.