Thodupuzha
തോമസ് ചാണ്ടി അനുസ്മരണം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/12/IMG-20221221-WA0000.jpg?resize=780%2C470&ssl=1?v=1671592102)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ :എൻ.സി.പി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോമസ് ചാണ്ടി അനുസ്മരണം നടത്തി. പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണയോഗം നടന്നു ജില്ലാ പ്രസിഡണ്ട് അഡ്വ മൈക്കിൾ, സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാ ക്കൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സിനോജ് വള്ളാടി, അരുൺ പി മാണി, ആലിസ് വർഗീസ്, സന്തോഷ് കെ എസ്, സേവിയർ ഇരട്ടയാർ, മർബിൻ മാത്യു, എന്നിവർ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)