Thodupuzha
റിസർച്ച് ഫെലോ ഒഴിവ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/01/download.png?resize=254%2C198&ssl=1?v=1672740824)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ന്യൂമാൻ കോളജിൽ ജൂണിയർ റിസർച്ച് ഫെലോയുടെ ജെആർഎഫ് തസ്തികയിലേക്ക് അനുയോജ്യരായ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത കുറഞ്ഞത് 65 ശതമാനം മാർക്കോടെ ഫിസിക്സിൽ ബിരുദാനന്തര ബിരുദവും കൂടാതെ സിഎസ്ഐആർ യുജിസി നെറ്റ്, ഗേറ്റ് നേടിയവർ അല്ലെങ്കിൽ വിവിധ ഏജൻസികളോ സ്ഥാപനങ്ങളോ നടത്തുന്ന ദേശീയ തല പരീക്ഷകളിൽ യോഗ്യത നേടിയവർ. പ്രായപരിധി 28 വയസ്. എസ് സിഎസ്ടി 33 വയസ്. അപേക്ഷിക്കേണ്ട അവസാന തീയതി 21. ഫോണ്: 8019785338. www.newman college.ac.in
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)