CrimeThodupuzha
ബാലികയോട് ലൈംഗികാതിക്രമം : പിതാവിന്റെ സുഹൃത്തിന് ആറു വര്ഷം തടവ്
തൊടുപുഴ : പതിമൂന്നൂകാരിയായ ബാലികയോട് ലൈംഗികാതിക്രമം നടത്തിയ പിതാവിന്റെ സുഹൃത്തിന് ആറു വര്ഷം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷിച്ചു. പാറമട സ്വദേശിയായ ഷാജിയെ ആണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി.ജി.വര്ഗീസ് ശിക്ഷിച്ചത്.