Thodupuzha
അഞ്ചിരി മുണ്ടയ്ക്കപ്പാറയില് പീറ്റര്‍ ആന്റണി (പീറ്റര്‍ മേസ്തിരി) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/08/eiV2HZ192100.jpg?resize=780%2C470&ssl=1?v=1628092530)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: അഞ്ചിരി മുണ്ടയ്ക്കപ്പാറയില് പീറ്റര്‍ ആന്റണി (പീറ്റര്‍ മേസ്തിരി -73) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് അഞ്ചിരി സെന്റ് മാര്ട്ടിന് പള്ളിയില്‍. ഭാര്യ കത്രീന. മക്കള്‍: സോജന് പീറ്റര്‍, ഷാന്റി സെബാസ്റ്റിയന്, സാജന് പീറ്റര്‍, സജിമോന്‍ പീറ്റര്‍. മരുമക്കള്‍ : റെജി, ഷാജി സെബാസ്റ്റിയന്, ജോളി, ഷെറീന.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)