Obit
ഏനാനല്ലൂര്‍ മുല്ലപ്പുഴച്ചാല്‍ ആച്ചകോട്ടില് മാധവന് എ.എ (77) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/04/IMG-20230405-WA0029.jpg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വാഴക്കുളം: ഏനാനല്ലൂര്‍ മുല്ലപ്പുഴച്ചാല്‍ ആച്ചകോട്ടില് മാധവന് എ.എ (77) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പില്‍. ഭാര്യ ഓമന. മക്കള്‍ : പ്രതാപന്, ഷിബു,ജിജിഷ, മനു,പരേതനായ സിബി, സിജു. മരുമക്കള്‍ : രമണി, മിനി, രാജു, സന്ധ്യ, രജനി, സുജ.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)