Thodupuzha
ജെ.ഡി.എസ് സ്വാതന്ത്ര്യ സമര സംരക്ഷണ ദിനാചരണം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/08/IMG-20210810-WA0053.jpg?resize=780%2C470&ssl=1?v=1628602222)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ജെ.ഡി.എസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വിറ്റിന്ത്യാദിനം സ്വാതന്ത്ര്യ സമര സംരക്ഷണദിനമായി ആചരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പി.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.പി ഷംസുദ്ദീന് അധ്യക്ഷത വഹിച്ചു. യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് അനീഷ് പാല്‍ക്കോ, ജനതാദള്‍ നിയോജക മണ്ഡലം സെക്രട്ടറി ജോണ്സണ് ജോസഫ്, മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡന്റ് നിഷാദ് കാസിം, അഖില്‍ കെ.ആനന്ദ്, വി.കെ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)