Thodupuzha
അധ്യാപക ഒഴിവ്
മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, അറബി, ഫിസിക്കൽ സയൻസ്, യു.പി.എസ്.ടി, യു.പി.എസ്.ടി ( അറബി ) എൽ.പി.എസ്.ടി എന്നീ തസ്തികകളിൽ ദിവസ വേദന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 26 ന് രാവിലെ 10 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു