MuthalakodamThodupuzha
സേക്രെഡ് ഹാര്‍ട്സ് ഗേള്‍സ് ഹൈ സ്കൂളില്‍ അധ്യാപക രക്ഷകര്‍ത്തൃ വാര്‍ഷിക പൊതുയോഗവും ബോധവത്കരണ ക്ലാസും നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/06/WhatsApp-Image-2023-06-22-at-9.22.00-AM.jpeg?resize=780%2C470&ssl=1?v=1687489948)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മുതലക്കോടം: മുതലക്കോടം സേക്രെഡ് ഹാര്‍ട്സ് ഗേള്‍സ് ഹൈ സ്കൂളില്‍ 2023 – 24 അധ്യയന വര്‍ഷത്തെ അധ്യാപക രക്ഷകര്‍ത്തൃ വാര്‍ഷിക പൊതുയോഗവും ബോധവത്കരണ ക്ലാസ്സും നടത്തി. റിട്ട. ജോയിന്റ് എക്സൈസ് കമ്മീഷണര്‍ ഏലിയാസ് പി. വി. മാതാപിതാക്കള്‍ക്കായി ബോധവത്കരണ ക്ലാസ്സ് നയിച്ചു. സ്കൂള്‍ മാനേജര്‍ വെരി. റവ. ഡോ. ജോര്‍ജ് താനത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു..യോഗത്തില്‍ ഈ വര്‍ഷത്തെ പി.ടി.എ. പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ജില്‍സണ്‍ പീറ്റര്‍ പി.ടി.എ. പ്രസിഡന്റായും,സുജാത എം.വി. എം.പി.ടി.എ പ്രസിഡന്റ്ായും സ്ഥാനമേല്‍ക്കുകയും ചെയ്തു.ചടങ്ങില്‍ തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍ സനീഷ് ജോര്‍ജ്ജ്,സ്കൂള്‍ ഹെഡ്മിസ്ട്രെസ് സുനി എം. കുര്യന്,അധ്യാപക പ്രതിനിധി സി. ഗ്രേസി സി. ജെ. അധ്യാപക പ്രതിനിധി ജെയിനി ജെയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)